Akhilpulichamakkal
Disciple of Prayer
ഞാൻ ഒരു video Editor ആണ് ഞാൻ ആഗ്രാഹത്തേടെ ജോലിക്ക് അപേക്ഷിച്ച് interviewന് പോയി Selectionകിട്ടി എന്നാൽ പിന്നീട് ചെല്ലാണ്ടാ പറഞ്ഞു എങ്കിലും ഞാനും എന്റെ കുടുംബവും ഇപ്പോഴും പ്രർത്ഥനയോടെ കത്തിരിക്കുന്നു അവിടെ നിന്ന് എന്നെ വിണ്ടും വിളിക്കുമെന്ന അവിടെ നിന്ന് വിണ്ടും വിളിക്കാൻ പ്രർത്ഥിക്കണമെന്ന് അഭ്യർത്തിക്കുന്നു അപേക്ഷിക്കുന്നു. വേറെ ഒരു സ്ഥലത്ത് (Bengaluru ) ഇപ്പോൾ ഏകദേശം ജോലി റെഡി ആയിട്ട് ഉണ്ട് Jan 23 അവിടെ ചെല്ലൻ പറഞ്ഞിട്ട് ഉണ്ട് എന്നാൽ അവിടെക്ക്പേ കു വൻ എന്തോ മനസ്സസമ്മതിക്കുന്നില്ല അതുകെണ്ടാണ് ഇങ്ങനെ ഒരു പ്രർത്ഥന അപേക്ഷ സമർപ്പിക്കുന്നത്
