അച്ചാ ### എന്റെ പേര് ### എന്നാണ്. ഞാൻ ഒരു ...

Helasuskan

Disciple of Prayer
അച്ചാ, എന്റെ പേര് ### എന്നാണ്. ഞാൻ ഒരു graduate ആണ്. ഒപ്പം pharmacy assistant കോഴ്സ് കഴിഞ്ഞ ആളാണ്. ഞാൻ അത്യാവശ്യം ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് ഒരാളാണ്. എനിക്ക് ഇപ്പോൾ 4 സർജറികൾ കഴിഞ്ഞിട്ടുണ്ട്. വയറിന്റെ ആണ് എല്ലാം. അതിന്റെ എഫ്ഫക്റ്റ് എന്നോണം ഇന്നും ഞാൻ ഓരോ വേദനയിൽ കൂടെ ആണ് കടന്നു പോകുന്നത്. ഒപ്പം എനിക്ക് മൈഗ്രൈന്റെ പ്രശ്നമുണ്ട്. ഒപ്പം ഞാൻ മാനസിക നില തെറ്റി ഒരു psychiatrist ന്റെ treatment ലുമാണ്. എല്ലാത്തിനും medicine എടുക്കുന്നുണ്ട്. എനിക്കിപ്പോൾ ### വയസ്സ് കഴിയാറായി. ഞാൻ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാണ്. എന്റെ അനിയത്തിയുടെ വരെ വിവാഹം കഴിഞ്ഞു. ഞാൻ ആലോചന വന്നാൽ പോലും എനിക്ക് അതിനെ ഒക്കെ സമീപിക്കാൻ ഭയമാണ്. ഞാൻ ഒരു കന്യാസ്ത്രീ ആകണമെന്നാഗ്രഹിച്ച ആളാണ്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളാൽ എന്നെ മഠത്തിൽ നിന്നും തിരികെ വിട്ടു. ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ്. മൂന്നുവട്ടം suicidal attempt വരെ നടത്തിയിട്ടുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ .. ഞാൻ പ്രാർത്ഥിക്കാൻ പോലും ആകാത്ത ഒരു അവസ്ഥയിൽ ആണ്. പ്രാർത്ഥനയിലൂടെ എന്നെ സഹായിക്കണമേ. എനിക്ക് ഒരു ജോലിക്കുപോലും പോകൻ കഴിയുന്നില്ല. ###-### സ്ഥലങ്ങളിൽ ഞാൻ ജോലിക്കായ് കേറിയിട്ടു ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾ മൂലം തുടരാൻ എനിക്ക് ആയില്ല. ഞാൻ ഇപ്പോൾ online ആയി job നോക്കുകയാണ്. ഒരുകാലത്തു വേദനകളെല്ലാം സന്തോഷത്തോടെ sweekarichirunna എനിക്ക് ഇപ്പോൾ ഒരു ഇൻജെക്ഷൻ എടുക്കുന്നത് പോലും പ്രയാസമാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ജോലി, ആരോഗ്യം ഭാവി ജീവിതം ഇതെല്ലാം എന്നെ വല്ലാതെ വേട്ടയാടുന്നു. എനിക്ക് എന്നെ തന്നെ കൈവിട്ട്പോകുന്നു. പ്രാർത്ഥനയിൽ ഓർക്കുമെന്ന് വിശ്വസിക്കുന്നു.
 
Topic Automatically Translated From Malayalam Language:

Dad my name is ###. I am a graduate. And he is a person who has completed pharmacy assistant course. I am a person with essential health problems. I have now had 4 surgeries. It's all about the stomach. Even today I go through every pain as its effect. And I have migraines. And I am mentally ill and under the treatment of a psychiatrist. Medicine is taken for everything. I am now 26 years old. I am in a lot of trouble mentally and physically. Even my sister-in-law is married. Even if I come up with the idea, I'm afraid to approach it. I am an aspiring nun. But due to physical difficulties I was left back from the Math. I am in a bad situation. He has attempted suicide three times. Please pray for me.. I am in such a condition that I can't even pray. Please help me through prayer. I can't even go to a job. I have been employed in 5-6 places and could not continue due to physical and mental difficulties. I am currently looking for jobs online. Once all the pain was happily sweekarichirunna I can hardly even take an injection now. Please pray for me. Work, health and future life all haunt me. I'm losing myself. I believe I will remember in prayer.

Source Text:

അച്ചാ എന്റെ പേര് ### എന്നാണ്. ഞാൻ ഒരു graduate ആണ്. ഒപ്പം pharmacy assistant കോഴ്സ് കഴിഞ്ഞ ആളാണ്. ഞാൻ അത്യാവശ്യം ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് ഒരാളാണ്. എനിക്ക് ഇപ്പോൾ 4 സർജറികൾ കഴിഞ്ഞിട്ടുണ്ട്. വയറിന്റെ ആണ് എല്ലാം. അതിന്റെ എഫ്ഫക്റ്റ് എന്നോണം ഇന്നും ഞാൻ ഓരോ വേദനയിൽ കൂടെ ആണ് കടന്നു പോകുന്നത്. ഒപ്പം എനിക്ക് മൈഗ്രൈന്റെ പ്രശ്നമുണ്ട്. ഒപ്പം ഞാൻ മാനസിക നില തെറ്റി ഒരു psychatrist ന്റെ treatment ലുമാണ്. എല്ലാത്തിനും medicine എടുക്കുന്നുണ്ട്. എനിക്കിപ്പോൾ 26 വയസ്സ് കഴിയാറായി. ഞാൻ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാണ്. എന്റെ അനിയത്തിയുടെ വരെ വിവാഹം കഴിഞ്ഞു. ഞാൻ ആലോചന വന്നാൽ പോലും എനിക്ക് അതിനെ ഒക്കെ സമീപിക്കാൻ ഭയമാണ്. ഞാൻ ഒരു കന്യാസ്ത്രീ ആകണമെന്നാഗ്രഹിച്ച ആളാണ്. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകളാൽ എന്നെ മഠത്തിൽ നിന്നും തിരികെ വിട്ടു. ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ്. മൂന്നുവട്ടം suicidal attempt വരെ നടത്തിയിട്ടുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ .. ഞാൻ പ്രാർത്ഥിക്കാൻ പോലും ആകാത്ത ഒരു അവസ്ഥയിൽ ആണ്.പ്രാർത്ഥനയിലൂടെ എന്നെ സഹായിക്കണമേ.എനിക്ക് ഒരു ജോലിക്കുപോലും പോകൻ കഴിയുന്നില്ല.5-6 സ്ഥലങ്ങളിൽ ഞാൻ ജോലിക്കായ് കേറിയിട്ടു ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾ മൂലം തുടരാൻ എനിക്ക് ആയില്ല. ഞാൻ ഇപ്പോൾ online ആയി job നോക്കുകയാണ്. ഒരുകാലത്തു വേദനകളെല്ലാം സന്തോഷത്തോടെ sweekarichirunna എനിക്ക് ഇപ്പോൾ ഒരു ഇൻജെക്ഷൻ എടുക്കുന്നത് പോലും പ്രയാസമാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ജോലി, ആരോഗ്യം ഭാവി ജീവിതം ഇതെല്ലാം എന്നെ വല്ലാതെ വേട്ടയാടുന്നു. എനിക്ക് എന്നെ തന്നെ കൈവിട്ട്പോകുന്നു. പ്രാർത്ഥനയിൽ ഓർക്കുമെന്ന് വിശ്വസിക്കുന്നു.
 
I asked God in Jesus' name to answer your prayer request according to God's perfect love, wisdom, will, timing, grace, and mercy.

Prayer Focus: God I ask You in Jesus' name bless all those I love and care about to accept the gift of salvation through Christ Jesus. Save us all Lord Jesus and become our Savior and Lord. God may we all come to know, love, and live our lives to honor You. God bless each of us with the desire to read, listen to, and meditate upon Your Word daily. God bless us with the strength and spirit of obedience to be doers of Your Word and not just hearers and readers of Your Word. Bless us with love, power, and a sound mind. Heal each of us Lord Jesus in all areas of our lives. Bless us to prosper, have excellent health, and never stop growing in the grace and knowledge of Christ Jesus. Bless us with knowledge, wisdom, and understanding for the purpose you created each of us for. Bless us with the desire to seek Your face, embrace, and surrender to Your will. Bless and help each of us to endure hardness as a good soldier of Jesus Christ. God bless us with Your joy, peace, protection, prosperity, and success as we live our lives to please You. Rain down from heaven the blessings and the favor of GOD upon each of our lives, so that we will be blessed and be a blessing. Let each of us be a light in this dark world, lifting You up in the lifestyle we each live. God all that I have asked of You in this prayer, please do the same for the writer of this prayer and all those who truly want Your best for me. God Thank You. Thank You. Thank You, Lord Jesus. Amen, so be it by faith, and by faith, it is so in Jesus' name.
Prayer was written by Encourager ###, M.A., Board Certified Professional Christian Life Coach.

God Please Use Me
 
Thank you for giving us the privilege to pray on your behalf. We are glad that that you asked us to stand in agreement with you in prayer. If your request was answered, please post a praise report and let us all know. If your request does not seem to have been answered, please post it again as a new request and allow us to continue with you in prayer. We all hope that our prayers are answered in the way that we want. Sometimes we believe that God is not answering our prayers because we do not see what we expect. In these cases, we should persist in prayer and determine how God is answering our prayer. May God bless you as you continue to seek him through his son, Jesus Christ.
 
Your donations for running this web site are greatly appreciated.

Click To Make A Donation

Forum statistics

Threads
1,942,491
Messages
15,414,353
Members
533,941
Latest member
Chaoroth

Latest Blogs & Articles

Back
Top Bottom