Isorerea
Disciple of Prayer
എന്റെ മകൻ ### നു ത്വക്കിനു pimple gold എന്ന അസുഖം ബാധിച്ചു 2 മാസം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു അവന്റെ അസുഖം മുഴുവനും ഭേദം ആയിട്ടില്ല അവനു വേണ്ടി പ്രാർത്ഥിക്കണം. ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ് ഞങ്ങളുടെ കച്ചവടം ആകെ തകർന്ന അവസ്ഥയിലാണ് ഞങ്ങളുടെ മകന് വേണ്ടിയും കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണം .
