എന്റെ അമ്മക്ക് cervical biopsy ചെയ്യാൻ പോകുകയാണ്. കാൻസർ ...

Getanorigh

Disciple of Prayer
എന്റെ അമ്മക്ക് cervical biopsy ചെയ്യാൻ പോകുകയാണ്. കാൻസർ എന്ന അസുഖത്തെ വളരെ ഭയപ്പെടുന്ന വ്യക്തിയാണ് അമ്മ. എന്റെ പൊന്നു ഉണ്ണീശോയെ അമ്മേ മാതാവേ എന്റെ അമ്മക്ക് അസുഖം വന്നാൽ ഞങ്ങൾ തളരും. വീട് മൊത്തം തകരും. ആയതിനാൽ അമ്മക്ക് cancer എന്ന മാരകമായ അസുഖം വരാതെ മരുന്നിലൂടെ ഇപ്പൊ ആയിരിക്കുന്ന അവസ്ഥ മാറ്റി തരണമേ. പാപിയായ ഞങ്ങളുടെ മേൽ അലിവ് തോന്നണമേ 🙏🏻ലാസാറിനെ ഉയർപ്പിച്ച കർത്താവെ എന്റെ അമ്മക്കും തണലാകണേ 🙏🏻🥺🙏🏻ആമേൻ
 
Topic Automatically Translated From Malayalam Language:

My mother is going to have a cervical biopsy. Mother is a person who is very afraid of cancer. My Pannu Unneesho Amme Mata If my mother gets sick, we will be tired. The whole house will collapse. Therefore, please change the current condition through medicine so that my mother does not get cancer. Have mercy on us sinners? May the Lord who raised Lazarus have mercy on my mother too?????Amen

Source Text:

എന്റെ അമ്മക്ക് cervical biopsy ചെയ്യാൻ പോകുകയാണ്. കാൻസർ എന്ന അസുഖത്തെ വളരെ ഭയപ്പെടുന്ന വ്യക്തിയാണ് അമ്മ. എന്റെ പൊന്നു ഉണ്ണീശോയെ അമ്മേ മാതാവേ എന്റെ അമ്മക്ക് അസുഖം വന്നാൽ ഞങ്ങൾ തളരും. വീട് മൊത്തം തകരും. ആയതിനാൽ അമ്മക്ക് cancer എന്ന മാരകമായ അസുഖം വരാതെ മരുന്നിലൂടെ ഇപ്പൊ ആയിരിക്കുന്ന അവസ്ഥ മാറ്റി തരണമേ. പാപിയായ ഞങ്ങളുടെ മേൽ അലിവ് തോന്നണമേ ??ലാസാറിനെ ഉയർപ്പിച്ച കർത്താവെ എന്റെ അമ്മക്കും തണലാകണേ ?????ആമേൻ
 
I asked God in Jesus' name to answer your prayer request according to God's perfect love, wisdom, will, timing, grace, and mercy.

Prayer Focus: God I ask You in Jesus' name bless all those I love and care about to accept the gift of salvation through Christ Jesus. Save us all Lord Jesus and become our Savior and Lord. God may we all come to know, love, and live our lives to honor You. God bless each of us with the desire to read, listen to, and meditate upon Your Word daily. God bless us with the strength and spirit of obedience to be doers of Your Word and not just hearers and readers of Your Word. Bless us with love, power, and a sound mind. Heal each of us Lord Jesus in all areas of our lives. Bless us to prosper, have excellent health, and never stop growing in the grace and knowledge of Christ Jesus. Bless us with knowledge, wisdom, and understanding for the purpose you created each of us for. Bless us with the desire to seek Your face, embrace, and surrender to Your will. Bless and help each of us to endure hardness as a good soldier of Jesus Christ. God bless us with Your joy, peace, protection, prosperity, and success as we live our lives to please You. Rain down from heaven the blessings and the favor of GOD upon each of our lives, so that we will be blessed and be a blessing. Let each of us be a light in this dark world, lifting You up in the lifestyle we each live. God all that I have asked of You in this prayer, please do the same for the writer of this prayer and all those who truly want Your best for me. God Thank You. Thank You. Thank You, Lord Jesus. Amen, so be it by faith, and by faith, it is so in Jesus' name.
Prayer was written by Encourager ###, M.A., Board Certified Professional Christian Life Coach.

God Please Use Me
 
Thank you for giving us the privilege to pray on your behalf. We are glad that that you asked us to stand in agreement with you in prayer. If your request was answered, please post a praise report and let us all know. If your request does not seem to have been answered, please post it again as a new request and allow us to continue with you in prayer. We all hope that our prayers are answered in the way that we want. Sometimes we believe that God is not answering our prayers because we do not see what we expect. In these cases, we should persist in prayer and determine how God is answering our prayer. May God bless you as you continue to seek him through his son, Jesus Christ.
 

Similar Requests

എന്റെ അമ്മക്ക് കോവിഡ് പോസിറ്റീവ് ആയിട്ട് 5 ദിവസം ആയി, ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു. ഇപ്പോൾ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു, എന്നാൽ ഇപ്പോൾ ഭക്ഷണം കഴിക്കുന്നില്ല, ഭയങ്കര ക്ഷീണം ആണ്, ഷുഗർ ഉണ്ട്, ശ്വാസ തടസ്സത്തിനു inhailer ഉപയോഗിക്കുന്നുണ്ട് ഒരു പാട് വർഷമായി, എന്റെ അമ്മയുടെ രോഗം മാറാൻ പ്രാർത്ഥിക്കണേ.
Replies
7
Views
88
എന്റെ അമ്മക്ക് മജ്ജയിലും ബ്ലഡിലും ക്യാൻസറാണ് എനിക്ക് അച്ചാച്ചൻ ഇല്ല അച്ചാച്ചൻ മരിച്ചു പോയി അമ്മ മാത്രമേ ഉള്ളൂ. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയാണ് അമ്മയെ കിട്ടിയില്ല എന്നാണ് ഡോക്ടർ പറയുന്നത് പക്ഷേ എനിക്കുറപ്പാണ് ദൈവമേ എന്റെ അമ്മയെ തിരിച്ചു തരും അച്ചൻ എൻറെ അമ്മയ്ക്കുവേണ്ടി പ്രത്യേകം ഒന്ന്...
Replies
8
Views
101
എന്റെ അമ്മക്ക് വേണ്ടി pryer ചെയ്യണേ എന്റെ അമ്മക്ക് ഹാർറ്റ് ബ്ലോക്കാനേ മരുന്നു കഴിക്കുന്നു ഇപ്പൊ തീരെ സുഖമില്ല
Replies
9
Views
86
Your donations for running this web site are greatly appreciated.

Click To Make A Donation

Forum statistics

Threads
2,051,747
Messages
16,360,496
Members
608,442
Latest member
Karoersordoth

Latest Blogs & Articles

Back
Top Bottom