Verakang
Disciple of Prayer
എന്റെ അമ്മക്ക് മജ്ജയിലും ബ്ലഡിലും ക്യാൻസറാണ് എനിക്ക് അച്ചാച്ചൻ ഇല്ല അച്ചാച്ചൻ മരിച്ചു പോയി അമ്മ മാത്രമേ ഉള്ളൂ. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയാണ് അമ്മയെ കിട്ടിയില്ല എന്നാണ് ഡോക്ടർ പറയുന്നത് പക്ഷേ എനിക്കുറപ്പാണ് ദൈവമേ എന്റെ അമ്മയെ തിരിച്ചു തരും അച്ചൻ എൻറെ അമ്മയ്ക്കുവേണ്ടി പ്രത്യേകം ഒന്ന് പ്രാർത്ഥിക്കണം ഇപ്പോൾ കീമോ ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് അവിടെ വന്ന് അച്ഛനെ നേരിൽ കാണണമെന്നുണ്ട് എന്റെ അമ്മയ്ക്ക് പൂർണ്ണമായും സൗഖ്യം പ്രാപിച്ചാൽ അമ്മയുമായി അവിടെ വന്ന് സാക്ഷ്യം പറയും ഇനി അമ്മയ്ക്ക് ജൂലൈ 18 ന് ചെക്കപ്പിന് പോണം. ആ പരിശോധനയിൽ യാതൊരു കുഴപ്പവും കാണരുത് എന്ന് എല്ലാവരും പ്രാർത്ഥിക്കണേ





