എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, സാലറി ഇൻക്രെമെന്റ് ചർച്ചകൾ ഇന്നും ...

Gelemfaliall

Disciple of Prayer
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, സാലറി ഇൻക്രെമെന്റ് ചർച്ചകൾ ഇന്നും ഒരു വഴിത്തിരിവ് ആയില്ല കൂട്ടണോ വേണ്ടയോ എന്ന ആലോചനയിൽ ആണ് മാനേജ്മെന്റ്,ഇത് 6 മത്തെ വർഷം ആണ് സൗദിയിൽ, വർക്ക്‌ കൂടുതൽ ആണ് ഇപ്പൊ അനുപാധികമായി 600 റിയാൽ എങ്കിലും സാലറി ഇൻക്രെമെന്റ് കിട്ടണം, കിട്ടാൻ പ്രാർത്ഥിക്കണേ...🙏എല്ലാം ശരിയാവും എന്ന് വിചാരിക്കുമ്പോൾ വീണ്ടും വീണ്ടും ഓരോ പ്രതിസന്ധി വന്നുകൊണ്ടേയിരിക്കുന്നു...
 
Topic Automatically Translated From Malayalam Language:

Pray for me, the management is still debating whether to increase the salary increment negotiations or not, this is the 6th year in Saudi Arabia, the work is more than 600 riyals now but the salary increment should be received, pray to get it again and again when you think that everything will be fine The crisis continues ...

Source Text:

എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, സാലറി ഇൻക്രെമെന്റ് ചർച്ചകൾ ഇന്നും ഒരു വഴിത്തിരിവ് ആയില്ല കൂട്ടണോ വേണ്ടയോ എന്ന ആലോചനയിൽ ആണ് മാനേജ്മെന്റ്,ഇത് 6 മത്തെ വർഷം ആണ് സൗദിയിൽ, വർക്ക്‌ കൂടുതൽ ആണ് ഇപ്പൊ അനുപാധികമായി 600 റിയാൽ എങ്കിലും സാലറി ഇൻക്രെമെന്റ് കിട്ടണം, കിട്ടാൻ പ്രാർത്ഥിക്കണേ...?എല്ലാം ശരിയാവും എന്ന് വിചാരിക്കുമ്പോൾ വീണ്ടും വീണ്ടും ഓരോ പ്രതിസന്ധി വന്നുകൊണ്ടേയിരിക്കുന്നു...
 
Thank you for giving us the privilege to pray on your behalf. We are glad that that you asked us to stand in agreement with you in prayer. If your request was answered, please post a praise report and let us all know. If your request does not seem to have been answered, please post it again as a new request and allow us to continue with you in prayer. We all hope that our prayers are answered in the way that we want. Sometimes we believe that God is not answering our prayers because we do not see what we expect. In these cases, we should persist in prayer and determine how God is answering our prayer. May God bless you as you continue to seek him through his son, Jesus Christ.
 

Similar Requests

സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ ഇപ്പോഴത്തെ ഈ സാഹചര്യം തരണം ചെയ്യാൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു വചനം എഴുതുന്നുണ്ട് ഓരോ തവണ എഴുതുമ്പോഴും പ്രേയാസകൾ കൂടി വരുന്നു
Replies
12
Views
132
എനിക്ക് വേണ്ടി പ്രാർത്ഥിക്കുക ###ന്‌ എന്നോടുള്ള ശത്രുതയും ദേഷ്യവും മാറി അവൾ എന്നേ സ്നേഹിക്കുവാൻ വേണ്ടി
Replies
8
Views
68
എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം പ്ലീസ് 🙏🙏 വലിയൊരു കടത്തിൽ ആണ് ഞാനും എന്റെ കുടുംബവും ഉള്ളത്. വീടിന്റെ ആധാരം ബാങ്കിൽ ആണ് ഉള്ളത്. ഇപ്പോ ജപ്തി നോട്ടീസ് അയക്കാനുള്ള അവസ്ഥയിൽ എത്തി നിക്കുകയാണ്. എന്ത്‌ ചെയ്യണം എന്ന് അറിയില്ല. മുമ്പിൽ ഒരു വഴിയും കാണുന്നില്ല. എങ്ങനെയെങ്കിലും എന്റെ കടം...
Replies
5
Views
71
Your donations for running this web site are greatly appreciated.

Click To Make A Donation

Forum statistics

Threads
1,960,628
Messages
15,591,759
Members
539,457
Latest member
Shaelmion

Latest Blogs & Articles

Back
Top Bottom