Gelemfaliall
Disciple of Prayer
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, സാലറി ഇൻക്രെമെന്റ് ചർച്ചകൾ ഇന്നും ഒരു വഴിത്തിരിവ് ആയില്ല കൂട്ടണോ വേണ്ടയോ എന്ന ആലോചനയിൽ ആണ് മാനേജ്മെന്റ്, ഇത് 6 മത്തെ വർഷം ആണ് സൗദിയിൽ, വർക്ക് കൂടുതൽ ആണ് ഇപ്പൊ അനുപാധികമായി 600 റിയാൽ എങ്കിലും സാലറി ഇൻക്രെമെന്റ് കിട്ടണം, കിട്ടാൻ പ്രാർത്ഥിക്കണേ...
എല്ലാം ശരിയാവും എന്ന് വിചാരിക്കുമ്പോൾ വീണ്ടും വീണ്ടും ഓരോ പ്രതിസന്ധി വന്നുകൊണ്ടേയിരിക്കുന്നു...
എല്ലാം ശരിയാവും എന്ന് വിചാരിക്കുമ്പോൾ വീണ്ടും വീണ്ടും ഓരോ പ്രതിസന്ധി വന്നുകൊണ്ടേയിരിക്കുന്നു...