Camastyrieth
Prayer Partner
എന്റെ മകൾ ###, MBA ക്ക് പഠിക്കുന്നു. അവൾക്കു നല്ലൊരു ജോലി ലഭിക്കുന്നതിനും നല്ലൊരു മകനെ ഭർത്താവായി ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു. കൂടാതെ അവളുടെ ###, ###, ### എന്നീ രോഗങ്ങൾ മാറിക്കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു.