Bleilarael
Disciple of Prayer
1. എനിക്ക് ഡിഗ്രി പാസ് ആകണം
2. എനിക്ക് ഒരു പള്ളിയിൽ അച്ഛൻ ആകണം എന്നാണ് എന്റെ ഒരു ആഗ്രഹം
3. എന്റെ കയ്യക്ഷരം നല്ലതാക്കി തരണമേ
4. സഭയിൽ ഒരു അവസരം തരണമേ പ്രാർത്ഥിക്കുവാനും പ്രസംഗിക്കുവാനും കരുവും തരണമേ
5. എന്നെ ആരും അവഗണിക്കരുത്
6. എന്റെ ദേഷ്യവും കോപവും മാറ്റണം
7. എന്റെ ശരീരത്തിലെ ചൊറിച്ചിലിന് സൗഖ്യം തരണമേ
8. എന്റെ ഫോൺ കളി മാറ്റി തരണമേ
9. എനിക്ക് ഒരു കാർ സമ്മാനമായി തരണമേ
10. നടത്തി തരണമേ ആമേൻ