Anonymous
Beloved of All
Dear Father,ഞങ്ങൾ കുടുംബസമേതം ### ൽ താമസിക്കുന്നു. എന്റെ ഭർത്താവ് ### 20 വര്ഷമായിട്ട് പള്ളിയിൽ പോകുന്നില്ല. നിരീശ്വരവാദി ആണ്. പണ്ട് നാട്ടിൽ ### teacher ആയിരുന്നു. 61 വയസ്സുണ്ട്. എനിക്ക് 31, 28 വയസ്സുള്ള 2 ആൺമക്കൾ ഉണ്ട്. ###, ###. 18 വയസ്സിനുശേഷം അവരും പള്ളിയിൽ പോയിട്ടില്ല. മൂത്തമകൻ ### Alterboy ആയിരുന്നു. 2000 ത്തിൽ Thyroid cancer ന് Treatment എന്നും പറഞ്ഞു ഒന്നാംപ്രമാണലംഘനം നടന്നിട്ടുണ്ട്. സ്വന്തം അപ്പനും അനിയനും കൂടി നിർബന്ധിച്ചു കൊണ്ടുപോയാണ്. അവർക്ക് അതൊരു കെണി ആയിരുന്നെന്നു പിന്നീട് മനസ്സിലായി. അവർ അനുതപിച്ചു കുമ്പസാരിച്ചിട്ടുണ്ട്. എന്റെ ഭർത്താവും മക്കളും വിശ്വാസത്തിലേക്ക് തിരിച്ചുവരാനായിട്ട് ഒന്ന് പ്രാർത്ഥിക്കാമോ? Thank you. God bless you 

