Sladtalers
Disciple of Prayer
എന്റെ പേര് ### തിരുവനന്തപുരം ### സ്ഥലം .....ഞങ്ങൾ മാർച്ച് 27 ന് ഉടമ്പടി എടുത്തു ....പക്ഷേ പാപിയായ ഞാൻ പാപം ചെയ്തു വിശുദ്ധിയിൽ ജീവിക്കില്ല ....മേയ് 31 ന് ഞാൻ വന്നു വന്നു പ്രാർത്ഥിച്ചു ......എന്റെ തെറ്റ് അവിടെ എത്തി . ....എനിക്ക് എപ്പോൾ കടബാധ്യത കാരണം കുടുംബത്തിൽ മനസ്സിനു ഒരു സമാധാനം ഇല്ല ജോലി ഇല്ല ഉള്ള ജോലി ബിസിനസ് ഇല്ലേ ഓഫീസ് അടച്ചു ഇട്ടേക്കുന്നു ....എന്റെ ഉടമ്പാടി നിയോഗങ്ങൾ വീണു ഞാൻ സമർപ്പിച്ചു ജൂൺ 1 മുതൽ വീണ്ടും പ്രാർത്ഥിച്ചു thudangi...... oru Joli readyakanum athode ente kadabadhyatha maaranum ലോണുകൾ okke pending ayathukond bankil ninnu okke vilikunnu ...സമാdaaനaമില്ല.... അതുപോലേ ഭർത്താവിന്റെ മധ്യപാനം മാറണം പൂരണമയും ....ഒന്ന് പ്രാർത്ഥിക്കമോ ....### Ene ഉടുമ്പാടി prakaram mathrame jeevikullu .. .എന്റെ കുടുമബത്തേ എനിക്ക് വേണം





