Neten
Disciple of Prayer
ഞാനും (bitty)എന്റെ 3 കുട്ടികളും ഒരു വർഷമായി എന്റെ ഭർത്താവിന്റെ(###) മദ്യപാനവും, ദുശ്ശീലങ്ങളും, മാനസിക പീഡനവും കാരണം മാറി താമസിക്കുകയാണ്. മററുളളവരുടെ ഉപദേശം കേട്ട് വീടും സ്ഥലവും വിറ്റ്, പണം അമ്മയും സഹോദരങ്ങളും കൊണ്ട് പോകുന്നു. ഈ വിധത്തിൽ നിന്നും എല്ലാം വിടുതൽ ലഭിച്ചു ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാൻ കൃപ നൽകണമേ കൃപാസനം മാതാവേ.