Hypakaios
Disciple of Prayer
എൻ്റെ സഹോദരൻ്റെ മകൻ ആൻ ലിവ്യ 7 വയസ് െസറിബൽ പാൾസി ബാധിച്ച് നടക്കാനും സംസാരിക്കാനും കഴിയാതെ ഭാരപ്പെടുന്നു. ഇടുപ്പിന് താഴേക്ക് ബലമില്ലാത്ത അവസ്ഥയിൽ ആയിരിക്കുന്നു. പ്രീയ കുഞ്ഞിന് സൗഖ്യം ലഭ്യമാക്കുന്നതിനും തമ്പുരാൻ്റെ തിരുഹിതം അവളിലൂടെ നിറവേറ്റപ്പെടാൻ പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്നു.
