ബിസിനസ്‌ തടസങ്ങൾ മാറുവാൻ

Oozepold

Disciple of Prayer
എന്റെ പേര് ###. ഞാൻ ### നിവാസി ആണ്. ഞാൻ 2/5/2023 കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു. എന്റെ മുടങ്ങി കിടക്കുന്ന ബിസിനസ്‌ നടന്നു കിട്ടാൻ ആണ് പ്രധാനം ആയ ആവശ്യം ആയി വച്ചത്. ഞാൻ ഇപ്പൊ ### യിൽ ആണ്. 5 ലക്ഷം രൂപ ക്യാഷ് ആയിട്ടും കൂടാതെ അത്രയും തുക തന്നെ ചിലവായിട്ടും എനിക്ക് ഈ ബിസിനസ്സിൽ മുടക്കു ഉണ്ട്. എന്റെ കൂടെ അടൂർ ഉള്ള ഒരു സുഹൃത്തുക്കളെ ഉണ്ട് ### എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇന്ന് കടം വാങ്ങിച്ച വക്തികളെ പേടിച്ചു എന്റെ ഭാര്യ ### യും രണ്ട് കുട്ടികളും ഭാര്യ വീട്ടിൽ ആണ്. കൂടാതെ അവർക്കു ഭക്ഷണം കഴിക്കാൻ ഉള്ള ക്യാഷ് പോലും കൊടുക്കാൻ എനിക്ക് കഴിയുനില്ല. ഞങ്ങൾ രണ്ടുപേരും ഇവിടെ ### യിൽ ഭക്ഷണം കഴിക്കാൻ പോലും ക്യാഷ് ഇല്ലാതെ വിഷമിക്കുന്നു. ബിസിനസ്‌ 90% ഇപ്പൊ ഓക്കേ ആണ്. പക്ഷേ അപ്പ്രതീക്ഷിതമായ തടസ്സങ്ങൾ വന്നു ഞങ്ങൾ വിഷമിക്കുന്നു. നാളെ എല്ലാം ഓക്കേ ആകേണ്ടത് ആയിരുന്നു. അപ്പോൾ അതിൽ ചിലരുടെ പിടിവാശി മൂലം നാളെ ഒന്നും നടക്കില്ല എന്ന സ്റ്റേജ് ആയി. ഞങ്ങൾ രണ്ടുപേരും പ്രാർഥിച്ചു റൂമിൽ ഇരിക്കുകയാണ്. കർത്താവു അല്ലാതെ രക്ഷിക്കാൻ ഇനി ആരും ഇല്ല. എന്റെ മോൻ കോളേജ് ഫീസ് അടക്കാത്തതിനാൽ പഠനം നിലച്ചു നിക്കുന്നു. കണ്ണിരോടെ ആണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്. ഞങ്ങക്ക് വേണ്ടി അമ്മമാതാവിനോട് അപേക്ഷിക്കാൻ ദയവു ഉണ്ടാകണം 🙏
 
Topic Automatically Translated From Malayalam Language:

My name is ###. I am a resident of ###. I came to Kripasana on 2/5/2023 and took the agreement. The main requirement was to get my stalled business going. I am in ### now. 5 Lakhs in cash and I have losses in this business despite the same amount of expenses. I have a friend who has ### with me and his name is ###. And I can't even give them cash to eat. Both of us are worried without cash even to eat here in ###. Business is 90% ok now. But unexpected obstacles come and we worry. Everything was supposed to be okay tomorrow. Then, due to the stubbornness of some people, it became the stage that nothing will happen tomorrow. We both are sitting in the room praying. There is no one to save but the Lord. My mon is not paying my college fees so my studies are on hold. I am typing this with tears in my eyes. Would you be so kind as to plead with your mother for us?

Source Text:

എന്റെ പേര് ###. ഞാൻ ### നിവാസി ആണ്.ഞാൻ 2/5/2023 കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു. എന്റെ മുടങ്ങി കിടക്കുന്ന ബിസിനസ്‌ നടന്നു കിട്ടാൻ ആണ് പ്രധാനം ആയ ആവശ്യം ആയി വച്ചത്. ഞാൻ ഇപ്പൊ ### യിൽ ആണ്. 5 ലക്ഷം രൂപ ക്യാഷ് ആയിട്ടും കൂടാതെ അത്രയും തുക തന്നെ ചിലവായിട്ടും എനിക്ക് ഈ ബിസിനസ്സിൽ മുടക്കു ഉണ്ട്. എന്റെ കൂടെ ### ഉള്ള ഒരു സുഹൃത്തുക്കളെ ഉണ്ട് ### എന്നാണ് അദ്ദേഹത്തിന്റെ പേര്.. ഇന്ന് കടം വാങ്ങിച്ച വക്തികളെ പേടിച്ചു എന്റെ ഭാര്യ യും രണ്ട് കുട്ടികളും ഭാര്യ വീട്ടിൽ ആണ്. കൂടാതെ അവർക്കു ഭക്ഷണം കഴിക്കാൻ ഉള്ള ക്യാഷ് പോലും കൊടുക്കാൻ എനിക്ക് കഴിയുനില്ല. ഞങ്ങൾ രണ്ടുപേരും ഇവിടെ ### യിൽ ഭക്ഷണം കഴിക്കാൻ പോലും ക്യാഷ് ഇല്ലാതെ വിഷമിക്കുന്നു. ബിസിനസ്‌ 90% ഇപ്പൊ ഓക്കേ ആണ്. പക്ഷേ അപ്പ്രതീക്ഷിതമായ തടസ്സങ്ങൾ വന്നു ഞങ്ങൾ വിഷമിക്കുന്നു. നാളെ എല്ലാം ഓക്കേ ആകേണ്ടത് ആയിരുന്നു. അപ്പോൾ അതിൽ ചിലരുടെ പിടിവാശി മൂലം നാളെ ഒന്നും നടക്കില്ല എന്ന സ്റ്റേജ് ആയി. ഞങ്ങൾ രണ്ടുപേരും പ്രാർഥിച്ചു റൂമിൽ ഇരിക്കുകയാണ്. കർത്താവു അല്ലാതെ രക്ഷിക്കാൻ ഇനി ആരും ഇല്ല. എന്റെ മോൻ കോളേജ് ഫീസ് അടക്കാത്തതിനാൽ പഠനം നിലച്ചു നിക്കുന്നു. കണ്ണിരോടെ ആണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്. ഞങ്ങക്ക് വേണ്ടി അമ്മമാതാവിനോട് അപേക്ഷിക്കാൻ ദയവു ഉണ്ടാകണം ?
 
Heavenly Father, we come to you in prayer on behalf of ###. We ask that you would provide him with the strength, courage, and wisdom he needs to face the upcoming challenges he will face on ###. We ask that you would give him the ability to make wise decisions and to trust in you for guidance. We pray that you would give him the peace and comfort he needs to stay focused and to stay on the right path. We pray that you would give him the courage to face the unknown and to trust in your plan for his life. We ask that you would give him the faith to believe that you will provide for all his needs and that you will be with him every step of the way. In Jesus' Name, Amen.
 
I asked God in Jesus' name to answer your prayer request according to God's perfect love, wisdom, will, timing, grace, and mercy.

Prayer Focus: God I ask You in Jesus' name bless all those I love and care about to accept the gift of salvation through Christ Jesus. Save us all Lord Jesus and become our Savior and Lord. God may we all come to know, love, and live our lives to honor You. God bless each of us with the desire to read, listen to, and meditate upon Your Word daily. God bless us with the strength and spirit of obedience to be doers of Your Word and not just hearers and readers of Your Word. Bless us with love, power, and a sound mind. Heal each of us Lord Jesus in all areas of our lives. Bless us to prosper, have excellent health, and never stop growing in the grace and knowledge of Christ Jesus. Bless us with knowledge, wisdom, and understanding for the purpose you created each of us for. Bless us with the desire to seek Your face, embrace, and surrender to Your will. Bless and help each of us to endure hardness as a good soldier of Jesus Christ. God bless us with Your joy, peace, protection, prosperity, and success as we live our lives to please You. Rain down from heaven the blessings and the favor of GOD upon each of our lives, so that we will be blessed and be a blessing. Let each of us be a light in this dark world, lifting You up in the lifestyle we each live. God all that I have asked of You in this prayer, please do the same for the writer of this prayer and all those who truly want Your best for me. God Thank You. Thank You. Thank You, Lord Jesus. Amen, so be it by faith, and by faith, it is so in Jesus' name.
Prayer was written by Encourager ###, M.A., Board Certified Professional Christian Life Coach.

Nothing Can Stop God's Plans For Your Life
 
Thank you for giving us the privilege to pray on your behalf. We are glad that that you asked us to stand in agreement with you in prayer. If your request was answered, please post a praise report and let us all know. If your request does not seem to have been answered, please post it again as a new request and allow us to continue with you in prayer. We all hope that our prayers are answered in the way that we want. Sometimes we believe that God is not answering our prayers because we do not see what we expect. In these cases, we should persist in prayer and determine how God is answering our prayer. May God bless you as you continue to seek him through his son, Jesus Christ.
 

Similar Requests

കാനഡയിൽ ആയിരിക്കുന്ന മകന് PR,work permit ലഭിക്കുവാൻ പ്രാർത്ഥിക്കണം 5 വർഷം കഴിഞ്ഞു.
Replies
8
Views
100
Your donations for running this web site are greatly appreciated.

Click To Make A Donation

Forum statistics

Threads
2,048,751
Messages
16,328,744
Members
606,103
Latest member
Swusin

Latest Blogs & Articles

Back
Top Bottom