Althain
Disciple of Prayer
എന്റെ പപ്പ, ###(###) ശ്വാസകോശം ചുരുങ്ങി കാട്ടിയാകുന്ന പ്രശ്നം വന്ന് ഒരാഴ്‌ചയായി ആശുപത്രിയിൽ ആയിരുന്നു..എന്നാൽ വീട്ടിലേക്ക് വരണമെന്ന പപ്പയുടെ അതിയായ ആഗ്രഹം കാരണം രണ്ട് ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്താൽ nasal tube, oxygen mask എന്നിവ വച്ച് ജീവൻ നിലനിർത്തുന്നു...പപ്പയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ല...അതുകൊണ്ട് ശ്വാസകോശം അല്പം പ്രവർത്തിച്ചു തുടങ്ങിയാൽ പപ്പയുടെ ആരോഗ്യം മെച്ചപ്പെടും...പ്ലീസ് പപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ....ഞാൻ എപ്പോഴും ജീവിക്കുന്ന ക്രിസ്തുവിന്റെ സാക്ഷിയായിരിക്കും..ആമേൻ..
