Achethon
Disciple of Prayer
സഹോദരൻ മാര്‍ തമ്മിലുള്ള ബന്ധം അതി രൂക്ഷമായ അവസ്ഥ. കലഹം കൊലപാതക ചിന്ത വൈരാഗ്യം തീര്‍ക്കാന്‍ നടക്കുന്ന ചേട്ടൻ, മത്തന്‍, ബിജു, സിബി എന്നിവർ തമ്മിലുള്ള കൊലപാതക ചിന്ത മാറി കിട്ടാന്‍ മദ്യപാനത്തിന്റെ അടിമ ആണ് ഈ സഹോദരൻമാര്‍ മൂന്ന് പേര്‍ പ്രാര്‍ത്ഥന നിയോഗം ആവശ്യം ആണ്. ഇവരുടെ വീട്ടില്‍ നിന്ന് പിശാചു ബാധ മാറി ദൈവത്തിന്റെ സാന്നിധ്യം ലഭിക്കാൻ 
