I prayed in Jesus' name that God will hear and grant your prayer request according to God's perfect love, wisdom, will, timing, grace, and mercy. Amen!
*Please click on each link below and pray the prayers*
എന്റെ അമ്മക്ക് കോവിഡ് പോസിറ്റീവ് ആയിട്ട് 5 ദിവസം ആയി, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഇപ്പോൾ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു, എന്നാൽ ഇപ്പോൾ ഭക്ഷണം കഴിക്കുന്നില്ല, ഭയങ്കര ക്ഷീണം ആണ്, ഷുഗർ ഉണ്ട്, ശ്വാസ തടസ്സത്തിനു inhailer ഉപയോഗിക്കുന്നുണ്ട് ഒരു പാട് വർഷമായി, എന്റെ അമ്മയുടെ രോഗം മാറാൻ പ്രാർത്ഥിക്കണേ.
ലെനിൻ എന്ന മകന് കോവിഡ് മഹാമാരിയിൽ നിന്ന് രോഗശാന്തി ലഭിക്കുന്നതിനു വേണ്ടയും മറ്റെല്ലാ രോഗത്തിൽ നിന്നു രോഗശാന്തി ലഭിക്കാൻ വേണ്ടയും കൃപാസന മാതാവിനോട് പ്രാർത്ഥിക്കുന്നു.
ഇന്ന് കോവിഡ് ടെസ്റ്റ് റിസൾട്ട് വരുമ്പോൾ എന്റെയും ഫ്രണ്ട്സിന്റെയും ഹോസ്പിറ്റലിൽ ഉള്ള എല്ലാവരുടെയും റിസൾട്ട് നെഗറ്റീവ് അസ്കിത തരാൻ അമ്മമാതാവ് ഇടയാക്കണം