പ്രാർത്ഥന കേൾക്കുന്ന ദൈവമെ, എന്റെ പ്രാർത്ഥന കേൾക്കണമേ. എനിക്ക് ...

Bikaki

Humble Servant
പ്രാർത്ഥന കേൾക്കുന്ന ദൈവമെ, എന്റെ പ്രാർത്ഥന കേൾക്കണമേ. എനിക്ക് ഒരു ജോലി അത്യാവശ്യമാണ് എന്റെ കുടുംബത്തിന്റെ ചുമതലകൾ മുഴുവനും എനിക്ക് വഹിക്കേണ്ടതായി വന്നു എന്നെ കൈവിടരുതേ ദൈവമെ എന്നെ സഹായിക്കണമേ. എന്റെ കഷ്ടതകൾ നീക്കേണമേ. ആമേൻ ll
 
Lord, we thank you that you for the blessings that you have given us. Help us to honor you in every part of our lives. We place this request at your throne. Please hear and reply according to your perfect will and timing. Grant us the peace to know that you are in control. In Jesus Name. Amen.
 
Thank you for giving us the privilege to pray on your behalf. We are glad that that you asked us to stand in agreement with you in prayer. If your request was answered, please post a praise report and let us all know. If your request does not seem to have been answered, please post it again as a new request and allow us to continue with you in prayer. We all hope that our prayers are answered in the way that we want. Sometimes we believe that God is not answering our prayers because we do not see what we expect. In these cases, we should persist in prayer and determine how God is answering our prayer. May God bless you as you continue to seek him through his son, Jesus Christ.
 

Similar Requests

ഭർത്താവിന് ഒരു പുതിയ ജോലി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു. കടങ്ങൾ മാറ്റി തരണമേന്ന് അപേക്ഷിക്കുന്നു.
Replies
10
Views
304
സന്തോഷവും പ്രാർത്ഥന ചൈതന്യം ഉള്ള കുടുംബം ആക്കിമാറ്റണെ കൃപാസന മാതാവേ. അമ്മയുടെ പ്രേതീക്ഷിക്കാരണ സാക്ഷി ആക്കി മാറ്റാണെ.
Replies
8
Views
35
മാതാവേ, എനിക്ക് ഹൃദയത്തിൽ നിന്നും പ്രാർത്ഥിക്കാൻ കഴിയുന്നില്ല; പ്രാർത്ഥിക്കുമ്പോൾ അനേകായിരം ചിന്തകൾ എന്നെ അലട്ടുന്നു. ദൈവ സന്നിധിയിൽ കൂടുതൽ ആഴത്തിൽ അടുക്കുവാനും ദൈവത്തോട് പ്രാർത്ഥിക്കുവാനും എന്നെ അനുഗ്രഹിക്കേണമേ. ഞാൻ പ്രാർത്ഥിക്കുമ്പോൾ പല കാര്യങ്ങളും നടക്കാതിരിക്കുമ്പോൾ, ഞാൻ ദൈവത്തിൽ നിന്നും...
Replies
8
Views
77
Your donations for running this web site are greatly appreciated.

Click To Make A Donation

Forum statistics

Threads
1,984,130
Messages
15,801,786
Members
545,020
Latest member
Blaudiinview
Back
Top Bottom