Odyrmostos
Disciple of Prayer
എന്റെ പേര് ബീന ഞാൻ നോർത്ത് പറവൂർ ആണ് കൃപാസനത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് ഒരിക്കൽ പോലും തരുവാൻ സാധിച്ചില്ല ഞാൻ ഇപ്പോൾ ഒരു പ്രാർത്ഥന സഹായം ആവശ്യപ്പെടാണ് ഞങ്ങൾ എല്ലാവരും സൗദിയിൽ ആയിരുന്നു അവിടെ ബിസിനസ്സ് ആയിരുന്നു രണ്ടു കോടി രൂപ മുടക്കി തുടങ്ങിയ സംരംഭങ്ങൾ അവിടത്തെ നിയമം കാരണം വിചാരിച്ചത് പോലെ മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞില്ല ഞങ്ങൾക്ക് എല്ലാം ഉപേക്ഷിച്ച് ഇവിടേയ്ക്ക് പോരേണ്ടി വന്നു ലോൺ എടുത്തും പലിശക്ക് വാങ്ങിഎയുമാണ് ബിസിനസ്സ് തുടങ്ങിയത് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് ഞങ്ങൾക്ക് ഇതിൽനിന്ന് എങ്ങിനെ എങ്കിലും കരകയറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം വേണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു