ഞാൻ 29 വയസുള്ള വീട്ടമ്മയാണ്.. 2 വയസും 6 വയസും ഉള്ള ആൺകുട്ടികൾ ഉണ്ട്.. എന്റെ ഇളയ കുഞ്ഞിന് എന്നും പണിയാണ് മരുന്ന് കൊടുക്കും മാറും പിന്നെയും വരുന്നു.. Dr നോക്കുമ്പോൾ വേറെ കുഴപ്പമില്ല എന്ന് പറയുന്നു.. ചിലർ പറയുന്നു വാടക വീടിന്റെ കുഴപ്പം ആണെന്നും -ve എനർജി ഉള്ളത് കൊണ്ട് ആണെന്നും.. കുറച്ച് നാളുകൾക്ക്...