Topic Automatically Translated From Malayalam Language:
It has been 5 days since my mother tested positive for covid and was admitted to the hospital. Now discharged home but now not eating, very tired, have sugar, using inhaler for breathing problem for many years, please pray for my mother's illness to be cured.
Source Text:
എന്റെ അമ്മക്ക് കോവിഡ് പോസിറ്റീവ് ആയിട്ട് 5 ദിവസം ആയി, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഇപ്പോൾ ഡിസ്ചാർജ് ആയി വീട്ടിൽ വന്നു, എന്നാൽ ഇപ്പോൾ ഭക്ഷണം കഴിക്കുന്നില്ല, ഭയങ്കര ക്ഷീണം ആണ്, ഷുഗർ ഉണ്ട്, ശ്വാസ തടസ്സത്തിനു inhailer ഉപയോഗിക്കുന്നുണ്ട് ഒരു പാട് വർഷമായി, എന്റെ അമ്മയുടെ രോഗം മാറാൻ പ്രാർത്ഥിക്കണേ
Redacted Text: