Pamelren
Disciple of Prayer
പ്രാർത്ഥന സഹായം യാചിക്കുന്നു..... ### ഗർഭിണി യാണ്.. ഗർഭാശയത്തിൽ ചെറിയ മുഴപോലെ കാണപ്പെടുന്നു എപ്പോഴും വേദന അനുഭവിക്കുന്നുകുഞ്ഞിന്റെ അവസ്ഥ യെ ബാധിക്കുമെന്നതിനാൽ മരുന്നുകൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല....മുഴ ചുരുങ്ങി പോകുന്നതിനും സുഖപ്രസവം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു..### യും... കുടുംബവും. ###, ###