Ralmuralg
Disciple of Prayer
സഹോദരിയുടെ മകൾക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ### എന്ന കുട്ടിക്ക് കണ്ണിന് ഓപ്പറേഷൻ ആണ്. അവൾക്ക് ഒരു കണ്ണിനെ കാഴ്ച്ച ഉള്ളു. ആ കണ്ണിനാണ് ഓപ്പറേഷൻ. കണ്ണിന്റെ ഞരമ്പ് ലൈറ്റ് ആകുകയാണ്. ഓപ്പറേഷൻ ചെയ്യാതെ പറ്റില്ല എന്നാണ് പറഞ്ഞത്. ആ കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കണേ. ഒരു കണ്ണിന്റെ കാഴ്ച്ച നേരത്തെ പോയി.
