Idyste
Disciple of Prayer
എനിക്ക് നട്ടെല്ലിന് ഒരു സർജറി പറഞ്ഞിരിക്കുകയാണ്. സർജറി ഇല്ലാതെ സുഖമാകാൻ, മറ്റുള്ള അസുഖങ്ങളും കർത്താവു മാറ്റിത്തരണം ഒരുപാടു പ്രാർത്ഥിച്ചു.,. ഇതിനൊരു മറുപടി തരാൻ അതിയായി താത്പര്യപ്പെടുന്നു. പ്രാർത്ഥിക്കാം ഇന്ന് മാത്രം പറഞ്ഞു തള്ളിക്കളയില്ല എന്ന വിശ്വാസത്തോടെ, കർത്താവിൽ പ്രതീക്ഷയോടെ......