Tethenok
Disciple of Prayer
ഉക്രൈനിൽ പഠിക്കുന്ന മകളുടെ പടനാതടസ്സങ്ങളും രോഗങ്ങളും കഷ്ടപ്പാടുകളും മാറ്റി ആയുസ്സും ആരോഗ്യവും സൗന്ദര്യവും പഠനവിജയവും എംബിബിസ് ഡിഗ്രിയും ഉന്നത വിദ്യാഭ്യാസവും നൽകണേഎന്നും അവളുടെ rework തീർത്തു തരണേഎന്നും എല്ലാ നരകീയ ശക്തികളിൽനിന്നും കഷ്ടതകളിൽ നിന്നും നന്മയ്ക്കായുള്ള തടസ്സങ്ങളിൽ നിന്നും രക്ഷിക്കണേയെന്ന് പ്രാർത്ഥിക്കുന്നു.
