Elseladar
Disciple of Prayer
എന്റെ മോന്റെ പെറു സഞ്ജു സാബു വയസ്സു ###. അവനു നട്ടെല്ലിന് അകൽച്ച ആണ്. ഓപ്പറേഷൻ വേണം എന്നാ പറയുന്നേ...ദയവായി പ്രാർത്ഥിക്കണം. ഇനി കരയാൻ കണ്ണുകളിൽ കണ്ണു നീരില്ല. എല്ലാം അമ്മക്ക് വിട്ട കോടുക്കുന്നു. എന്തു ഉടമ്പടിയി വെക്കണം എങ്ങനെ വെക്കണം. എന്തു വേണമെങ്കിലും ചെയ്യാം..പ്രാർത്ഥിക്കണം.. എന്റെ മോനു വേണ്ടി































