ഞാൻ രാജപ്പൻ

Sulmet

Disciple of Prayer
ഞാൻ രാജപ്പൻ സാമുവേൽ ഒത്തിരി വിഷമത്തോടെ ആണ് ഈ പ്രാർത്ഥനാസഹായം തേടുന്നത്.
എന്റെ മകൾ നിജി മേരി മോളുടെ വിവാഹം 28/12/2016 ൽ കഴിഞ്ഞു പക്ഷെ ഒരാഴ്ച്ചയെ അവന്റെ കൂടെ നില്കാൻ കഴിഞ്ഞൊള്ളു അവനു മാനസിക പ്രശനം ഉള്ള ആളായിരുന്നു ഞങ്ങളെ ചതിക്കുവാരുന്നു അവർ. എന്റെ മകൾ ഒത്തിരി സങ്കടത്തിലാണ്.
ഇപ്പോൾ കോടതിയിൽ മോചന പേപ്പർ കൊടുത്തു. രണ്ടാം വിവാഹത്തിന് ആലോചനകൾ വരുന്നുണ്ട് നല്ല തീരുമാനം എടുക്കാൻ കഴിയണമേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.
ഇപ്പോൾ എന്റെ പ്രശനം സാമ്പത്തികമാണ് അതു കണ്ടെത്താൻ ഒരു വഴിയും കാണുന്നില്ല ഒടുവിൽ താമസിക്കുന്ന വീട് വിൽക്കാൻ തീരുമാനിച്ചു. പക്ഷെ വില്പന നടക്കുന്നില്ല.
എന്റെ വീട് എത്രയും വേഗം വില്പന നടക്കാൻ പ്രാർത്ഥനാ സഹായം തേടുന്നു.
എല്ലാ സെരിയാകും എന്ന വിശ്വാസത്തോടെ ഒരു സഹോദരൻ.
 
I am praying for you Rajappan Brother. Unfortunately your daughter married with a person who is not mentally well. Our God will surely show you a way to sale your house and solve your problems. Your daughter will get a good husband according to God's perfect will. I am praying for your financial situation. In Jesus Precious name I pray. Amen

9a052b4bd03f1002a8722617ddd07de5--prayer-for-financial-help-prayer-for-finances.jpg
 
Thank you for giving us the privilege to pray on your behalf. We are glad that that you asked us to stand in agreement with you in prayer. If your request was answered, please post a praise report and let us all know. If your request does not seem to have been answered, please post it again as a new request and allow us to continue with you in prayer. We all hope that our prayers are answered in the way that we want. Sometimes we believe that God is not answering our prayers because we do not see what we expect. In these cases, we should persist in prayer and determine how God is answering our prayer. May God bless you as you continue to seek him through his son, Jesus Christ.
 

Similar Requests

ഞാൻ രാജപ്പൻ സാമുവേൽ പ്രാർത്ഥന സഹായം തേടുകയാണ് മാതാവേ എന്നെയും എന്റെ കുടുമ്പത്തെയും കാത്തു കൊള്ളേണമേ. ഞാൻ 15മാസമായി ജോലി ലഭിക്കാതെ വിഷമിക്കുന്ന ഒരാളാണ്. ഞാൻ ഗൾഫിൽ ആയിരുന്നു ജോലി അതു നഷ്ടപ്പെട്ടു 15മാസം കഴിഞ്ഞു. രണ്ടു മാസം മുൻപ് uae ൽ വിസിറ്റന് പോയി രണ്ടു മാസം നിന്നു പൈസ തീർന്നത്...
Replies
4
Views
31
ഞാൻ രാജപ്പൻ സാമുവേൽ 15 മാസമായി ജോലി ഇല്ലാതെ ജോലി കിട്ടാതെ വിഷമിക്കുന്ന എനിക്കു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം ഞാൻ uae വിസിറ്റിന് പോയിരുന്നു ജോലി കണ്ടുപിടിക്കാൻ രണ്ടു മാസം നിന്നിട്ടു തിരിച്ചു പൊന്നു ഒരു മാസം കൂടി നിൽക്കാമായിരുന്നു പൈസ തീർന്നത് കൊണ്ട് തിരിച്ചു പൊന്നു ഞാൻ ആദ്യം ജോലി...
Replies
2
Views
21
Your donations for running this web site are greatly appreciated.

Click To Make A Donation

Forum statistics

Threads
1,946,485
Messages
15,457,208
Members
535,276
Latest member
Othounorlor

Latest Blogs & Articles

Back
Top Bottom