Tony mathew
Disciple of Prayer
പ്രൈസ് ദി ലോർഡ്
എന്റെ പേര് ടോണി ആണ്. ഞാൻ ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു. എന്റെ വീടിന്റെ കടം തീർക്കാൻ കുറച്ചു സ്ഥലം വിൽക്കാൻ നോക്കിട്ടു കുറെ വർഷമായി ആര്ക്കും വേണ്ട ഇപ്പോൾ ബാങ്കിൽ പലിശ കൂടി കൊണ്ട് ഇരിക്കുന്നു. അടക്കുവാൻ വേറെ നിവർത്തി ഇല്ല. ഞാൻ ഡ്രൈവർ ആയിട്ടാണ് ജോലി ചെയ്യുന്നത്. ഈ ജോലി ചെയ്തു കടം തീരില്ല. പ്രത്തേകമായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. നാട്ടിലെ വരുബോൾ അട്ടപ്പാടിയിൽ വന്നു ദ്യാനം കൂടണം എന്ന് ഉണ്ട്. അതിനു പ്രാർത്തിക്കണം. എന്റെ സഹോദരിയുടെ കല്യാണതിന്നു എടുത്തലോൺ ആണ് 5 വർഷം ആയി പ്രാർത്ഥന ചോദിക്കുന്നു. ആമേൻ