ദിവ്യ
Disciple of Prayer
ഞാനൊരു ഹിന്ദു യുവതിയാണ് .ഓർമ്മ വെച്ച നാൾ മുതൽ കർത്താവിാൽ വിശ്വസിക്കുന്നു.എന്റെ വിവാഹം കഴിഞ്ഞിട്ടു 27 ദിവസം കഴിഞ്ഞ് അദ്ദേഹം ഗൾഫിലേയ്ക്കു പോയി. 2 മാസം എന്നെ ഫോൺ വിളിക്കുമായി രുന്നു എന്നാൽ 6 മാസമായിട്ടു എന്നെ വിളിക്കാതിരിക്കുകയും ഇപ്പോൾ എന്നെ ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നു. എന്റെ മാതാപിതാക്കൾക്ക് 2 പെൺകുട്ടികളാണ് എനിക്ക് എന്തു ചെയ്യണമെന്നറിയുന്നില്ല ഓരോ ദിവസ വും എന്റെ ഭർത്താവു വിളിക്കും എന്ന പ്രതീക്ഷയിൽ ഞാനിരുന്നു. ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല എടുത്താൽ തന്നെ അസഭ്യം പറയും എന്റെ ഭർത്താവ് എന്നെ വിളിക്കുന്നതിനു വേണ്ടിയും ഒരുമിച്ചു ജീവിക്കാൻ വേണ്ടിയും പ്രാർത്ഥിക്കണെന്ന് അപേക്ഷിക്കുന്നു