പ്രൈസ് ദി ലോർഡ്
എന്റെ പേര് ടോണി ആണ്. ഞാൻ ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു. എന്റെ വീടിന്റെ കടം തീർക്കാൻ കുറച്ചു സ്ഥലം വിൽക്കാൻ നോക്കിട്ടു കുറെ വർഷമായി ആര്ക്കും വേണ്ട ഇപ്പോൾ ബാങ്കിൽ പലിശ കൂടി കൊണ്ട് ഇരിക്കുന്നു. അടക്കുവാൻ വേറെ നിവർത്തി ഇല്ല. ഞാൻ ഡ്രൈവർ ആയിട്ടാണ് ജോലി ചെയ്യുന്നത്. ഈ ജോലി ചെയ്തു കടം...