Shobin
Humble Prayer Partner
പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന പരിശുദ്ധാത്മാവേ എനിക്ക് എല്ലാം വെളിപ്പെടുത്തുകയും വഴി കാണിച്ചുതരികയും എന്നോട് മറ്റുള്ളവർ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും മറക്കുവാനും കഴിവ് തരുന്ന ദൈവിക ദാനം തരുകയും ചെയ്യുന്നവനും എൻറെ ജീവിതത്തിലെ എല്ലാ ദൈവീക ചിന്തകളിലും ഉള്ളവനും ആയ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു. എത്ര വലിയ ഭൗതിക ആഗ്രഹങ്ങൾ എന്നിൽ ഉണ്ടായാലും ഒരുനിമിഷംപോലും അങ്ങയിൽ നിന്ന് അകലൂവനോ വേർപെടുവനോ ഞാനാഗ്രഹിക്കുന്നില്ല എന്നു ഞാൻ തീർത്തു പറയുന്നു. നിത്യ മഹത്വത്തിൽ അങ്ങയോടുകൂടെ ആയിരിക്കുവാൻ ഞാനാഗ്രഹിക്കുന്നു. ദൈവത്തിന് ഇതേ വിധേയപ്പെട്ടു കൊണ്ട് ഞാൻ അങ്ങയോടു ചോദിക്കുന്നു. വിശ്വാസത്തോടെ ഈ പ്രാർത്ഥന അടുപ്പിച്ച് മൂന്ന് ദിവസം ചൊല്ലുക. മൂന്നു ദിവസത്തിനു ശേഷം നിങ്ങളുടെ ആഗ്രഹം തീർച്ചയായും സഫലീകരിക്കും. അപേക്ഷിക്കുന്നതിന് മുമ്പ് താഴെ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് ചെയ്തിരിക്കും എന്ന് ഉറപ്പു നൽകുക. 1. അപേക്ഷ സാധ്യമായാൽ ഈ പ്രാർത്ഥന പ്രസിദ്ധീകരിക്കും. 2. ഈ പ്രാർത്ഥനയുടെ പകർപ്പുകൾ എത്രയധികംപേരിൽ എത്തിക്ക്മോ അത്രയധികം ആളുകളിൽ എത്തിക്കും .ഇത് പരിശുദ്ധാത്മാവിനെ അത്ഭുതപ്രവർത്തികൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ്.