Kynacrorg
Disciple of Prayer
എന്റെ മകന് വേണ്ടി ആണ് പ്രാത്ഥന സഹായം അപേക്ഷിക്കുന്നത്...അവന്റ കുടുംബ ജീവിതം തകർന്ന് ഡിവോഴ്സ് ന്റെ വക്കിൽ ആണ്. 10 വർഷമായി കല്യാണം കഴിഞ്ഞിട്ട്, 2 കുട്ടികളും ഉണ്ട്. ദൈവ വിശ്വാസവും, സൽസ്വഫാവുമുള്ള എന്റെ മകൻ കുറവായി മകന്റെ ഭാര്യക്കു തോന്നുന്നു... അതിനാൽ തന്നെ കുടുംബഗങ്ങളെയും അഗീകരിക്കാൻ അവൾക്കു പറ്റുന്നില്ല.....അമിതമായ അഹങ്കാരവും പിടിവാശിയും തന്റേടവും ഉള്ള ഒരാളാണ് മകന്റെ ഭാര്യ... ഇകാരണങ്ങളാൽ ഇനി ഒരു കാരണവശാലും ഒരുമിക്കാൻ സാധിയ്ക്കില്ല എന്നാണ് അവരുടെ നിലപാട്... മകൻ ഇപ്പോൾ ഗൾഫിൽ അക്കൗണ്ടന്റ് ആയി ജോലി ചെയുന്നു..എന്നാൽ അവർ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹയ്ക്കുകയും പ്രാത്ഥിക്കുകയും ചെയുന്നു. പ്രാത്ഥനയോടെ ### george Pala