ഞാൻ രാജപ്പൻ സാമുവേൽ പ്രാർത്ഥന സഹായം തേടുകയാണ് മാതാവേ

Rajappan samuel

Disciple of Prayer
ഞാൻ രാജപ്പൻ സാമുവേൽ പ്രാർത്ഥന സഹായം തേടുകയാണ് മാതാവേ എന്നെയും എന്റെ കുടുമ്പത്തെയും കാത്തു കൊള്ളേണമേ.
ഞാൻ 15മാസമായി ജോലി ലഭിക്കാതെ വിഷമിക്കുന്ന ഒരാളാണ്.
ഞാൻ ഗൾഫിൽ ആയിരുന്നു ജോലി അതു നഷ്ടപ്പെട്ടു 15മാസം കഴിഞ്ഞു. രണ്ടു മാസം മുൻപ് uae ൽ വിസിറ്റന് പോയി രണ്ടു മാസം നിന്നു പൈസ തീർന്നത് കൊണ്ട് തിരിച്ചു പൊന്നു. വരുന്ന സമയത്തു എന്റെ പഴയ കമ്പനിയിൽ പോയി അവർ വിസ തരാമെന്നു പറഞ്ഞു ഇന്ന് ഒരു മാസമായി ഇന്ന് ഞാൻ കമ്പനിയിൽ വിളിച്ചപ്പോൾ അവർക്ക് വർക്ക്‌ കിട്ടിയില്ല കിട്ടിയാലേ ആളിനെ എടുക്കു എന്നാണ് പറഞ്ഞത്.
അതുകൊണ്ട് കമ്പിനിക്ക് വർക്ക്‌ എത്രയും വേഗം കിട്ടുവാനും അങ്ങനെ എനിക്ക് വിസ ലഭിക്കുവാനും ഇടയാകണമേ എന്ന് മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.
എന്നെയും എന്റെ കുടുമ്പത്തെയും പ്രാർത്ഥനയിൽ ഓർക്കേണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ഞാൻ ഇപ്പോൾ ഒത്തിരി പ്രേശ്നങ്ങൾക്ക് മുന്നിലാണ്.
എന്ന് ഒരു വിശ്വാസി.
 
Our God of peace, you have taught us that in returning and rest we shall be saved, in quietness and in confidence shall be our strength: By the might of your Spirit answer this request according to your will, we pray of you, so we may be still and know that you are God; through Jesus Christ our Lord. Amen.
 
Prayer Focus: God I ask You in Jesus’ name bless me with the desires of my heart that is the will of God.  Encourage me Lord Jesus.  Let Your favor, wisdom, peace, protection, healing, and deliverance power rest upon my life.  God make me a reader, hearer, and doer of Your Word.  Consume and snuggle me in the chambers of Your heart, so that Your heartbeat becomes my heartbeat and Your thoughts become my thoughts. God consume my entire existence that I become all You created me to be and reflect Your perfection.   And God one more thing, Thank You for loving me.  Amen!

 

Have a Blessed and Prosperous New Year In Christ Jesus.
 
Thank you for giving us the privilege to pray on your behalf. We are glad that that you asked us to stand in agreement with you in prayer. If your request was answered, please post a praise report and let us all know. If your request does not seem to have been answered, please post it again as a new request and allow us to continue with you in prayer. We all hope that our prayers are answered in the way that we want. Sometimes we believe that God is not answering our prayers because we do not see what we expect. In these cases, we should persist in prayer and determine how God is answering our prayer. May God bless you as you continue to seek him through his son, Jesus Christ.
 

Similar Requests

ഞാൻ രാജപ്പൻ സാമുവേൽ 15 മാസമായി ജോലി ഇല്ലാതെ ജോലി കിട്ടാതെ വിഷമിക്കുന്ന എനിക്കു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം ഞാൻ uae വിസിറ്റിന് പോയിരുന്നു ജോലി കണ്ടുപിടിക്കാൻ രണ്ടു മാസം നിന്നിട്ടു തിരിച്ചു പൊന്നു ഒരു മാസം കൂടി നിൽക്കാമായിരുന്നു പൈസ തീർന്നത് കൊണ്ട് തിരിച്ചു പൊന്നു ഞാൻ ആദ്യം ജോലി...
Replies
2
Views
21
ഞാൻ രാജപ്പൻ സാമുവേൽ ഒത്തിരി വിഷമത്തോടെ ആണ് ഈ പ്രാർത്ഥനാസഹായം തേടുന്നത്. എന്റെ മകൾ നിജി മേരി മോളുടെ വിവാഹം 28/12/2016 ൽ കഴിഞ്ഞു പക്ഷെ ഒരാഴ്ച്ചയെ അവന്റെ കൂടെ നില്കാൻ കഴിഞ്ഞൊള്ളു അവനു മാനസിക പ്രശനം ഉള്ള ആളായിരുന്നു ഞങ്ങളെ ചതിക്കുവാരുന്നു അവർ. എന്റെ മകൾ ഒത്തിരി സങ്കടത്തിലാണ്. ഇപ്പോൾ കോടതിയിൽ മോചന...
Replies
5
Views
27
IELTS examinuvendi പ്രാർത്ഥന സഹായം തേടുന്നു.
Replies
5
Views
13
Your donations for running this web site are greatly appreciated.

Click To Make A Donation

Forum statistics

Threads
1,946,406
Messages
15,456,683
Members
535,256
Latest member
Guirmore

Latest Blogs & Articles

Back
Top Bottom